Sanju Samson's chances of making into IND vs AUS series | സഞ്ജുവിനെ ഇന്ത്യ ഓസിസ് പരമ്പരിയില്‍ തഴയും; മൂന്ന് കാരണങ്ങള്‍ ഇതാ ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ഇരു ടീമും തമ്മില്‍ ഏകദിന പരമ്പരയും കളിക്കാന്‍ പോവുകയാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ പരമ്പരക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നത്.
#INDvsAUS #SanjuSamson #CricketNews